Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prize

ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ട് വ​ക്കാ​ല​ക്കാ, ചി​ല്ലാ​ക്സ് ന​റു​ക്കെ​ടു​പ്പും സ​മ്മാ​ന വി​ത​ര​ണ​വും ഇ​ന്ന്

തൃ​​​ശൂ​​​ർ: ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ടി​​​ൽ വ​​​ക്കാ​​​ല​​​ക്കാ ഓ​​​ഫ​​​ർ വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​വി​​​ത​​​ര​​​ണ​​​വും ചി​​​ല്ലാ​​​ക്സ് സീ​​​സ​​​ണ്‍-3 ന​​​റു​​​ക്കെ​​​ടു​​​പ്പും ഇ​​​ന്ന്.

ഹ​​​യാ​​​ത്ത് റീ​​​ജ​​​ൻ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി ഒ.​​​കെ. ജ​​​നീ​​​ഷ്, മേ​​​യ​​​ർ ഡോ. ​​​നി​​​ജി ജ​​​സ്റ്റി​​​ൻ, രാ​​​ജ​​​ൻ ജെ. ​​​പ​​​ല്ല​​​ൻ എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നു സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.

മെ​​​ഗാ ബം​​​പ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി സ്റ്റു​​​ഡി​​​യോ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ്, ബം​​​പ​​​ർ സ​​​മ്മാ​​​ന​​​മാ​​​യി അ​​​ഞ്ച് ഹ്യു​​​ണ്ടാ​​​യ് എ​​​ക്സ്റ്റ​​​ർ കാ​​​ർ, 100 എ​​​ൽ​​​ഇ​​​ഡി ടി​​​വി​​​ക​​​ൾ 100 വാ​​​ഷിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ, 100 റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്.

ചി​​​ല്ലാ​​​ക്സ് സീ​​​സ​​​ണ്‍-3 വി​​​ജ​​​യി​​​ക​​​ളു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പു​​​മു​​​ണ്ടാ​​​കും. ഫു​​​ട്ബോ​​​ൾ ലോ​​​ക​​​ക​​​പ്പ് സ്പെ​​​ഷ​​​ൽ ഓ​​​ഫ​​​റാ​​​യ ജി-​​​മാ​​​ർ​​​ട്ട് ടി​​​ക്കി​​​ടാ​​​ക്ക​​​യു​​​ടെ ലോ​​​ഞ്ച് മു​​​ൻ ഇ​​​ന്ത്യ​​​ൻ ഫു​​​ട്ബോ​​​ൾ​​​താ​​​രം ഐ.​​​എം. വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും.

Kerala

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 400 രൂ​പ​യാ​ണ് താ​ഴ്ന്ന​ത് . ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല 89,480 രൂ​പ​യാ​ണ്. ഗ്രാ​മി​ന് 50 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​ന്ന​ത്തെ വി​ല 11,185 രൂ​പ.

ഈ ​മാ​സം നാ​ലി​ന് പ​വ​ന് 520 രൂ​പ കു​റ​ഞ്ഞ​തോ​ടെ​യാ​ണ് സ്വ​ര്‍​ണ​വി​ല 90,000ല്‍ ​താ​ഴെ​യെ​ത്തി​യ​ത്. പ​ത്തു​ദി​വ​സ​ത്തി​നി​ടെ 9000 രൂ​പ കു​റ​ഞ്ഞ ശേ​ഷം ഒ​ക്ടോ​ബ​ര്‍ 30 മു​ത​ല്‍ വീ​ണ്ടും വി​ല ഉ​യ​ര്‍​ന്ന് 90,000ന് ​മു​ക​ളി​ല്‍ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​ല വീ​ണ്ടും താ​ഴു​ക​യാ​യി​രു​ന്നു.

International

സാ​മ്പ​ത്തി​ക ശാ​സ്ത്ര നൊ​ബേ​ൽ പ്ര​ഖ്യാ​പി​ച്ചു; പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​ത് മൂ​ന്ന് പേ​ര്‍

സ്റ്റോ​ക്കോം: 2025 ലെ ​സാ​മ്പ​ത്തി​ക ശാ​സ്ത്ര നൊ​ബേ​ല്‍ പ്ര​ഖ്യാ​പി​ച്ചു. ജോ​യ​ല്‍ മോ​ക്കി​ര്‍, ഫി​ലി​പ്പ് ആ​ഗി​യോ​ണ്‍, പീ​റ്റ​ര്‍ ഹൊ​വി​റ്റ് എ​ന്നി​വ​രാ​ണ് ഈ ​വ​ര്‍​ഷ​ത്തെ നൊ​ബേ​ല്‍ പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​രാ​യ​ത്.

പു​തി​യ ആ​ശ​യ​ങ്ങ​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും എ​ങ്ങ​നെ​യാ​ണ് സ​മ്പ​ദ്‌​വ്യ​വ​സ്‌​ഥ​ക​ളി​ൽ ദീ​ർ​ഘ​കാ​ല വ​ള​ർ​ച്ച​യ്ക്ക് ഇ​ന്ധ​ന​മാ​കു​ന്ന​ത് എ​ന്നാ​ണ് അ​വ​ർ പ​ഠി​ച്ച​ത്. ഈ ​വ​ള​ർ​ച്ച തു​ട​രാ​ൻ എ​ന്തൊ​ക്കെ സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്നും അ​വ​ർ പ​രി​ശോ​ധി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ച സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ വെ​ന​സ്വേ​ല​യി​ലെ ജ​നാ​ധി​പ​ത്യ പ്ര​വ​ര്‍​ത്ത​ക മ​രി​യ കൊ​റീ​ന മ​ചാ​ഡോ​യ്ക്കാ​ണ് ല​ഭി​ച്ച​ത്. വെ​ന​സ്വേ​ല​യി​ലെ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ള്ള​ത്.

Latest News

Corehub Up